Advertisment

തൊടുപുഴ വള്ളവശേരില്‍ ഡോ. രാമകൃഷ്‌ണപിളള നിര്യാതനായി

author-image
സാബു മാത്യു
New Update

തൊടുപുഴ: റിട്ട. വെറ്ററിനറി ഡെപ്യൂട്ടി ഡയറക്ടര്‍ ഗവ. ബോയ്‌സ്‌ ഹൈസ്‌കൂളിന്‌ സമീപം വള്ളവശേരില്‍ (ലക്ഷ്‌മിനിവാസ്‌) ഡോ. രാമകൃഷ്‌ണപിളള (89) നിര്യാതനായി. സംസ്‌ക്കാരം 22 ശനി രാവിലെ 11-ന്‌ വീട്ടുവളപ്പില്‍.

Advertisment

publive-image

ഭാര്യ: ലക്ഷ്‌മിക്കുട്ടി അമ്മ (തൊടുപുഴ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ സ്‌കൂള്‍ റിട്ട. അധ്യാപിക വണ്ടമറ്റം പുതിയവീട്ടില്‍ കുടുംബാംഗം).

മക്കള്‍: ദിനേശ്‌ പിളള (യു.എസ്‌.എ), മിനി പ്രവീണ്‍, പരേതനായ ആര്‍. രമേഷ്‌. മരുമക്കള്‍: പ്രവീണ്‍കുമാര്‍, ലക്ഷ്‌മിനിവാസ്‌ (രാജകുമാരി), പ്രസീത ദിനേശ്‌ പാലാനിക്കല്‍ തൊടുപുഴ, (യു.എസ്‌.എ).

Advertisment