Advertisment

തൊടുപുഴ പാറപ്പുഴ മഞ്ചേരില്‍ ഏലമ്മ (79) നിര്യാതയായി

author-image
സാബു മാത്യു
New Update

തൊടുപുഴ:  പാറപ്പുഴ മഞ്ചേരില്‍ വര്‍ഗീസിന്റെ ഭാര്യ ഏലമ്മ (79) നിര്യാതയായി. സംസ്‌ക്കാരം വ്യാഴം ഉച്ചകഴിഞ്ഞ്‌ 3-ന്‌ പാറപ്പുഴ സെന്റ്‌ ജോസഫ്‌ പള്ളിയില്‍. കരിമണ്ണൂര്‍ മുരിങ്ങമറ്റത്തില്‍ കുടുംബാംഗമാണ്‌.

Advertisment

publive-image

മക്കള്‍ : ലൂസി, ഡെയ്‌സി, ലിസി, സിബിന്‍ (ഖത്തര്‍), ബിനു.

മരുമക്കള്‍ : ജോയി കുന്നപ്പിള്ളില്‍ (കരിമണ്ണൂര്‍), ജോര്‍ജ്‌ അറയ്‌ക്കല്‍ (തൃശ്ശൂര്‍), ജോയി വടാനയില്‍ (പള്ളിക്കത്തോട്‌), അനുജി തെക്കേക്കര, മൈലക്കൊമ്പ്‌ (ഖത്തര്‍), ബിബിത കരോട്ടുമലയില്‍, പാറപ്പുഴ (ടീച്ചര്‍, സെന്റ്‌ മേരീസ്‌ എല്‍.പി.സ്‌കൂള്‍, മാറിക).

Advertisment