Advertisment

വഴിത്തല ഇല്ലിക്കക്കുന്നേല്‍ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ്‌ നിര്യാതയായി

author-image
സാബു മാത്യു
Updated On
New Update

വഴിത്തല:  ഇല്ലിക്കക്കുന്നേല്‍ (കാട്ടില്‍) ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ്‌ (78) നിര്യാതയായി. സംസ്‌ക്കാരം ഞായറാഴ്‌ച (01.09.2019) ഉച്ചകഴിഞ്ഞ്‌ 2.30-ന്‌ മാറിക സെന്റ്‌ ജോസഫ്‌ ഫൊറോനപള്ളിയില്‍.

publive-image

പരേത നെല്ലാപ്പാറ കുന്നത്തേല്‍ കുടുംബാംഗം. മക്കള്‍ : എല്‍സ ടോമി (യു.എസ്‌.എ.) ബെന്നി വഴിത്തല. മരുമക്കള്‍ : ടോമി മെതിപ്പാറ (യു എസ്‌ എ), നാന്‍സി കുന്നുംപുറത്ത്‌ (നെയ്യശ്ശേരി).

Advertisment