Advertisment

കൊടുവേലി കണ്ടത്തിക്കുടിയില്‍ ഏലിക്കുട്ടി ജോസഫ്‌ നിര്യാതയായി

author-image
സാബു മാത്യു
New Update

കൊടുവേലി:  കണ്ടത്തിക്കുടിയില്‍ കെ.വി.ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ്‌ (89) നിര്യാതയായി. സംസ്‌ക്കാരം നടത്തി.

Advertisment

publive-image

പരേത നെയ്യശ്ശേരി കാരിത്തടത്തില്‍ കുടുംബാംഗം.

മക്കള്‍: കെ.ജെ.ജോര്‍ജ്‌ (റിട്ട. ഹെഡ്‌മാസ്റ്റര്‍), ആനി (റിട്ട. ടീച്ചര്‍), കെ.ജെ.ജോണ്‍ (റിട്ട. ഹെഡ്‌മാസ്റ്റര്‍, മുന്‍ കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍), മേഴ്‌സി, ഫാന്‍സി (റിട്ട. ടീച്ചര്‍), ജെയ്‌മ (ടീച്ചര്‍ സി.എച്ച്‌.എസ്‌.എസ്‌. അടയ്‌ക്കക്കുണ്ട്‌)

മരുമക്കള്‍: മേരി തറമുട്ടത്ത്‌ (ആവോലി), സ്‌കറിയാച്ചന്‍ മൈലാടിയില്‍ (കൊഴുവനാല്‍), സൂസി മണ്ണത്തൂക്കാരന്‍ (മൂവാറ്റുപുഴ), കുരുവിള ഇലഞ്ഞിക്കല്‍ (പെരുന്ന), മാത്യു കളപ്പുരയില്‍ (കരിമണ്ണൂര്‍), സണ്ണി വള്ളിപ്പറമ്പില്‍ (കാളകെട്ടി)

Advertisment