Advertisment

നെയ്യശ്ശേരി വട്ടമറ്റത്തില്‍ ഫ്രാന്‍സിസ്‌ നിര്യാതനായി

author-image
സാബു മാത്യു
New Update

നെയ്യശ്ശേരി:  വട്ടമറ്റത്തില്‍ ഫ്രാന്‍സിസ്‌ (82) നിര്യാതനായി. സംസ്‌ക്കാരം 24.12.2019 (ചൊവ്വ) ഉച്ചകഴിഞ്ഞ്‌ 2-ന്‌ വീട്ടില്‍ ആരംഭിച്ച്‌ നെയ്യശ്ശേരി സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ പള്ളിയില്‍.

publive-image

ഭാര്യ റോസമ്മ ഫ്രാന്‍സിസ്‌. മക്കള്‍: ജോര്‍ജ്‌ ഫ്രാന്‍സിസ്‌, മാത്യൂസ്‌ ഫ്രാന്‍സിസ്‌, ജോയ്‌സ്‌ ഫ്രാന്‍സിസ്‌. മരുമക്കള്‍ : മെറി റോസ്‌ ജോര്‍ജ്‌, മേരി മാത്യൂസ്‌, സന്ദീപ്‌ ജോസഫ്‌

Advertisment