Advertisment

ആലക്കോട്‌ ചവര്‍ണ്ണ വല്ലത്ത്‌ ഫ്രഞ്ചു ദേവസ്യാ (94) നിര്യാതനായി

author-image
സാബു മാത്യു
New Update

ആലക്കോട്‌:  ചവര്‍ണ്ണ വല്ലത്ത്‌ ഫ്രഞ്ചു ദേവസ്യാ (94) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്‌ച (18.06.2019) രാവിലെ 11.30 ന്‌ കലയന്താനി സെന്റ്‌ മേരീസ്‌ പള്ളിയില്‍. ഭാര്യ പരേതയായ ഏലിക്കുട്ടി കോലാനി ചിറ്റേട്ട്‌ കുടുംബാംഗം.

publive-image

മക്കള്‍: മേരി, കുട്ടിയമ്മ, ഗ്രേസി, സിസ്റ്റര്‍ ആനി ഗ്രേസ്‌, ഏലിയാമ്മ, റോസിലി, ഫ്രാന്‍സിസ്‌ ,വത്സമ്മ. മരുമക്കള്‍: ജെയിംസ്‌ കോടിമറ്റത്തില്‍ കരിങ്കുന്നം, ജോയി അരീപ്പറമ്പില്‍ ചിലവ്‌, ദേവസി പിടിയത്ത്‌ വടക്കഞ്ചേരി, ജോസ്‌ പെരുമ്പനാനിക്കല്‍ തെക്കുംഭാഗം, ഡോളി ചക്കുങ്കല്‍ മുതലക്കുടം, ജോസഫ്‌ കോണിക്കല്‍ ചാലാശ്ശേരി.

Advertisment