Advertisment

മുതലക്കോടം മാവിന്‍ചുവട്‌ മുണ്ടയ്‌ക്കല്‍ ജോര്‍ജ്‌ മാത്യു നിര്യാതനായി

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  മുതലക്കോടം മാവിന്‍ചുവട്‌ മുണ്ടയ്‌ക്കല്‍ ജോര്‍ജ്‌ മാത്യു (66) നിര്യാതനായി. സംസ്‌ക്കാരശുശ്രൂഷകള്‍ 07.03.2019 (വ്യാഴം) ഉച്ചകഴിഞ്ഞ്‌ 2.30-ന്‌ മുതലക്കോടത്തുള്ള വസതിയില്‍ ആരംഭിച്ച്‌ വാഴക്കുളം സെന്റ്‌ ജോര്‍ജ്‌ ഫൊറോന പള്ളിയില്‍.

publive-image

ഭാര്യ എല്‍സി ജോര്‍ജ്‌ കലൂര്‍ കളപ്പുരയ്‌ക്കല്‍ കുടുംബാംഗം. (റിട്ട. പ്രൊഫ., ന്യൂമാന്‍ കോളേജ്‌, തൊടുപുഴ). മക്കള്‍: നിഷ (ചെന്നൈ), സിജോ (കാനഡ), നീതു (എറണാകുളം). മരുമക്കള്‍: ജോഷ്വ വിന്‍സന്റ്‌ ചീയേടത്ത്‌ (എറണാകുളം), ലിറ്റി പഞ്ഞിക്കാരന്‍ (ചേര്‍ത്തല), സബി ജോസ്‌ പുല്‍പ്പറമ്പില്‍ (എറണാകുളം).

Advertisment