Advertisment

മേലുകാവ് എള്ളുംപുറം കരോട്ട് പൂണിശ്ശേരിൽ ജോർജ്ജ് സാമൂവേൽ നിര്യാതനായി

author-image
സാബു മാത്യു
Updated On
New Update

മേലുകാവ്:  എള്ളുംപുറം കരോട്ട് പൂണിശ്ശേരിൽ ജോർജ്ജ് സാമൂവേൽ (പാപ്പ -86 )നിര്യാതനായി. സംസ്കാരം ഇന്ന് (വ്യാഴം )രാവിലെ പതിനൊന്നിന് എള്ളും പുറം സെന്റ്. മത്ഥ്യാസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. ഭാര്യ അന്നമ്മ ഇടക്കുന്നം കാരമുള്ളേൽ കുടുംബാംഗം.

publive-image

മക്കൾ:  പി ജി സാമുവേൽ (വിമുക്തഭടൻ), തോമസ്‌ ജോർജ്ജ്, ജോസഫ് ജോർജ്ജ്, ജെയിംസ് ജോർജ്ജ്, ഡെയ്സി ജോർജ്

മരുമക്കൾ: മറിയാമ്മ സാമുവേൽ, ത്രേസ്യാമ്മ തോമസ്, സാലി ജോസഫ്, ഷേർളി ജെയിംസ്‌, ബിജു ജോർജ്ജ്

Advertisment