Advertisment

മുരിക്കാശ്ശേരി രാജപുരം മുഞ്ഞനാട്ട്‌ ജിജു കുര്യന്‍ നിര്യാതനായി

author-image
സാബു മാത്യു
New Update

publive-image

മുരിക്കാശ്ശേരി:  രാജപുരം മുഞ്ഞനാട്ട്‌ കുര്യന്റെ മകന്‍ ജിജു കുര്യന്‍ (52) നിര്യാതനായി. സംസ്‌ക്കാരം 04.06.2019 (ചൊവ്വ) രാവിലെ 10-ന്‌ രാജപുരം ക്രിസ്‌തുരാജാ പള്ളിയില്‍. ഭാര്യ ഷൈനി വള്ളിശ്ശേരിക്കുടി കുടുംബാംഗം. മക്കള്‍ : ആതിര, അഞ്‌ജലി. മാതാവ്‌ അച്ചാമ്മ. സഹോദരങ്ങള്‍ : മേഴ്‌സി, ലാലി, റോയി, ബിന്ദു, ബിജു.

Advertisment