Advertisment

മുരിക്കാശ്ശേരി മെഴുകനാൽ ജോൺ നിര്യാതനായി

author-image
സാബു മാത്യു
Updated On
New Update

മുരിക്കാശ്ശേരി:   ഹൈറേഞ്ചിലെ ആദ്യകാല കുടിയേറ്റ കർഷകൻ പടമുഖം മെഴുകനാൽ ജോൺ (പാപ്പച്ചൻ -87 ) നിര്യാതനായി.  സംസ്ക്കാരം 13 /08 /2019 ചൊവ്വ രാവിലെ 11 .30 നു മുരിക്കാശ്ശേരി സെന്റ്മേരിസ് പള്ളിയിൽ.

publive-image

ഭാര്യ പരേതയായ മേരി കരിമണ്ണൂർ തോയലിൽ കുടുംബാംഗം.  മക്കൾ : ബെസ്സി,ജെസ്സി ,ജിൻസി ,ജോജോ ,ജിജോ. മരുമക്കൾ : റോയി ,പന്നൂർ (കരിമ്പൻ ) മനോഹർ ,തറക്കുന്നേൽ ,കഞ്ഞിക്കുഴി (കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡന്റ് ),ബിജോ ,കുളത്തിനാൽ (ഇലപ്പിള്ളി),ബിജി ,പനക്കൽ (കീരിത്തോട് )സാനി ,വലിയമറ്റം (തോപ്രാംകുടി ).

Advertisment