Advertisment

തൊടുപുഴ ഏഴുമുട്ടം കൊട്ടാരത്തിൽ ജോസ് ചാക്കോ നിര്യാതനായി

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ: ഏഴുമുട്ടം കൊട്ടാരത്തിൽ ജോസ് ചാക്കോ (72 ) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച്ച (18 - 10 - 2019) 2 ന് മുതലക്കോടം സെന്റ്.ജോർജ് ഫൊറോനാ പള്ളിയിൽ.

Advertisment

publive-image

ഭാര്യ മേരി തൊടുപുഴ ഒട്ടുവേലിൽ കുടുംബാംഗം. മക്കൾ: സാജു ജോസഫ് ( ഫയർഫോഴ്സ് തൊടുപുഴ ) . സോജി പീറ്റർ.

മരുമക്കൾ : ബിജി സാജു (പുന്നക്കുന്നേൽ ചാലാശ്ശേരി. ), പീറ്റർ സോളമൻ (വാഴക്കൂട്ടത്തിൽ പുന്നപ്ര ) . സഹോദരങ്ങൾ: കെ.സി മാണി ഏഴുമുട്ടം, കെ സി വർഗ്ഗീസ് മൈലക്കൊമ്പ്, കെ.സി ജോർജ് മുതലക്കോടം , കെ.സി ജോണി ഏഴു മുട്ടം, മേരി സെബാസ്റ്റ്യൻ കരിമ്പാനി കൊടുവേലി ..

Advertisment