Advertisment

മൈലക്കൊമ്പ്‌ വെങ്ങല്ലൂര്‍ വഴുതലക്കാട്ട്‌ ജോസ്‌ കുര്യന്‍ നിര്യാതനായി

author-image
സാബു മാത്യു
New Update

മൈലക്കൊമ്പ്‌:  വെങ്ങല്ലൂര്‍ പള്ളിപ്പീടിക വഴുതലക്കാട്ട്‌ (മണ്ണാട്ട്‌) ജോസ്‌ കുര്യന്‍ (തങ്കച്ചന്‍ - 58) നിര്യാതനായി. സംസ്‌ക്കാരം 28.01.2020 (ചൊവ്വ) ഉച്ചകഴിഞ്ഞ്‌ 3-ന്‌ വീട്ടില്‍ ആരംഭിച്ച്‌ മൈലക്കൊമ്പ്‌ സെന്റ്‌ തോമസ്‌ ഫൊറോനപള്ളിയില്‍.

Advertisment

publive-image

ഭാര്യ : സാലമ്മ ഊന്നുകല്ല്‌ പുത്തന്‍കുരിശ്‌ ഊരക്കാല കുടുംബാംഗം. മക്കള്‍ : സിറിള്‍ ജോസ്‌, ആന്‍ ട്രീസ ജോസ്‌ (നഴ്‌സിംഗ്‌ വിദ്യാര്‍ത്ഥിനി, വെല്‍കെയര്‍ ഹോസ്‌പിറ്റല്‍, എറണാകുളം).

 

 

Advertisment