Advertisment

കല്ലൂര്‍ക്കാട്‌ മലനിരപ്പേല്‍ ജോസഫ്‌ ഔസേഫ്‌ നിര്യാതനായി

author-image
സാബു മാത്യു
New Update

കല്ലൂര്‍ക്കാട്‌:  മലനിരപ്പേല്‍ ജോസഫ്‌ ഔസേഫ്‌ (68) നിര്യാതനായി. സംസ്‌ക്കാരം 24.05.2019 (വെള്ളിയാഴ്‌ച) ഉച്ചകഴിഞ്ഞ്‌ 2.30-ന്‌ കല്ലൂര്‍ക്കാട്‌ സെന്റ്‌ അഗസ്റ്റിന്‍സ്‌ പള്ളിയില്‍.

publive-image

ഭാര്യ മേരി ജോസഫ്‌ കലൂര്‍ പള്ളിത്താഴത്ത്‌ കുടുംബാംഗം. മക്കള്‍: ഷൈന്‍ ജോസഫ്‌, ഷാന്‍ ജോസഫ്‌. മരുമക്കള്‍: ജിഷ ഷൈന്‍, സോമി ഷാന്‍.

Advertisment