Advertisment

നാകപ്പുഴ കാര്യപ്പുറം കെ.എ.ജോര്‍ജ്‌ നിര്യാതനായി

author-image
സാബു മാത്യു
Updated On
New Update

നാകപ്പുഴ:  കാര്യപ്പുറം കെ.എ.ജോര്‍ജ്‌ (ജോര്‍ജുകുട്ടി - 71) നിര്യാതനായി. പരേതരായ രാമപുരം കാര്യപ്പുറം എബ്രഹാം-കൂട്ടക്കല്ലില്‍ മറിയാമ്മ ദമ്പതികളുടെ മകനാണ്‌. സംസ്‌ക്കാരം ശനിയാഴ്‌ച (12.10.2019) ഉച്ചകഴിഞ്ഞ്‌ 3 -ന്‌ നാകപ്പുഴ സെന്റ്‌ മേരീസ്‌ പള്ളിയില്‍.

publive-image

ഭാര്യ റോസമ്മ കരിമണ്ണൂര്‍ കണ്ണംകുളം കുടുംബാംഗം. മക്കള്‍ : ഡിക്‌സന്‍, ഡിജോ. മരുമകള്‍ : ബിന്‍സി കെ സെബാസ്റ്റ്യന്‍, കണ്ണംകുളം (കരിമണ്ണൂര്‍).

Advertisment