Advertisment

തട്ടക്കുഴ വെള്ളാന്താനം കമലാലയത്തില്‍ കമലമ്മ നിര്യാതയായി

author-image
സാബു മാത്യു
New Update

publive-image

തട്ടക്കുഴ: വെള്ളാന്താനം കമലാലയം പരേതനായ കുട്ടിക്കൃഷ്‌ണന്‍ നായരുടെ ഭാര്യ റിട്ട. അദ്ധ്യാപിക കമലമ്മ (80) ബാംഗ്‌ളൂരില്‍ നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: വിനോദ്‌, ജ്യോതി, പരേതനായ മനോജ്‌. മരുമക്കള്‍: കവിത, കണ്ണന്‍, അമ്പിളി. (എല്ലാവരും ബാഗ്ലൂര്‍).

Advertisment