Advertisment

തൊടുപുഴ നെയ്യശ്ശേരി പൂവന്തുരുത്തില്‍ കത്രീന നിര്യാതയായി

author-image
സാബു മാത്യു
New Update

നെയ്യശ്ശേരി: പൂവന്തുരുത്തില്‍ റിട്ട. അധ്യാപകന്‍ പരേതനായ പി.ജെ ആഗസ്‌തിയുടെ ഭാര്യ കത്രീന (90) നിര്യാതയായി. സംസ്‌ക്കാര ശുശ്രൂഷകള്‍ ശനിയാഴ്‌ച രാവിലെ 10 -ന്‌ വീട്ടില്‍ ആരംഭിച്ച്‌ നെയ്യശേരി സെന്റ്‌.സെബാസ്റ്റ്യന്‍സ്‌ പള്ളിയില്‍.

Advertisment

publive-image

പരേത പെരുമ്പിള്ളിച്ചിറ മാണിക്കുന്നേല്‍ കുടുബാംഗമാണ്‌.

മക്കള്‍: ജോളി, പരേതയായ ലില്ലി, സിസ്റ്റര്‍ ബാള്‍സം, തങ്കച്ചന്‍, മോളി, ജോയി (വിമുക്ത ഭടന്‍), ജെയിംസ്‌, ഷൈനി (മസ്‌കറ്റ്‌).

മരുമക്കള്‍: മേരി കുറൂറ്‌ (കോടഞ്ചേരി), സെലിന്‍ ചേനപ്പാടി (ഉടുമ്പന്നൂര്‍), സിനി, കിഴക്കേല്‍ (പാറപ്പുഴ), ലിനി, ചെമ്പോട്ടിക്കല്‍ (വണ്ണപ്പുറം), മാത്യു, കുന്നത്തേട്‌ (ഏറ്റുമാനൂര്‍), വക്കച്ചന്‍, കരോട്ടുകുന്നേല്‍ (തെക്കുംഭാഗം), ജിനി, കാട്ടാംമ്പിള്ളി (മുക്കൂട്ടുതറ)

Advertisment