Advertisment

ചീനിക്കുഴി കോശ്ശേരിൽ കെ.സി.തോമസ് നിര്യാതനായി

author-image
സാബു മാത്യു
Updated On
New Update

ചീനിക്കുഴി: കോശ്ശേരിൽ കെ.സി.തോമസ് (77) നിര്യാതനായി. സംസ്കാരം ഇന്ന് < 29/08/2019-വ്യാഴം > ഉച്ചകഴിഞ്ഞ് ഒരു മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് പോത്താനിക്കാട് മലങ്കര ക്രിസ്ത്യൻ ചർച്ച് സെമിത്തേരിയിൽ.

Advertisment

publive-image

ഭാര്യ: തങ്കമണി ഉടുമ്പന്നൂർ പേനാട്ട് കുടുംബാംഗം.

മക്കൾ: ബിജു, ബിനു, ബിന്ദു.

മരുമക്കൾ: ജെസ്സി മുറിമറ്റത്തിൽ പുതൃക്ക ചൂണ്ടി, സിനി സിനോജ്ഭവൻ കുരമ്പാല പന്തളം, തമ്പാൻ കുരുവിള വടക്കേക്കര പുതുവേലി കൂത്താട്ടുകുളം.

Advertisment