Advertisment

വണ്ണപ്പുറം കാതിരുമോളയില്‍ കെ.എം.ജോര്‍ജ്‌ നിര്യാതനായി

author-image
സാബു മാത്യു
Updated On
New Update

വണ്ണപ്പുറം:  കാതിരുമോളയില്‍ കെ.എം.ജോര്‍ജ്‌ (കുഞ്ഞേട്ടന്‍-88) നിര്യാതനായി. സംസ്‌ക്കാരം ഇന്ന്‌ (ശനി) രാവിലെ 11ന്‌ വണ്ണപ്പുറം മാര്‍ സ്ലീവാ പള്ളിയില്‍. ഭാര്യ ചിന്നമ്മ വണ്ടമറ്റം ചേലപ്പുറത്ത്‌ കുടുംബാഗം.

Advertisment

publive-image

മക്കള്‍: മേഴ്‌സി, മാത്യു കെ ജോര്‍ജ്‌ (കെ.എം.ജി. ഫിനാന്‍സിയേഴ്‌സ്‌), ബേബി ജോര്‍ജ്‌ (ജോര്‍ജ്‌ ആന്‍ഡ്‌ ജോര്‍ജ്‌ കണ്‍സ്‌ട്രക്ഷന്‍സ്‌, തൊടുപുഴ), സാലിമോള്‍ (ടീച്ചര്‍ സെന്റ്‌ റീത്താസ്‌ എല്‍.പി.എസ്‌, മുടക്കരായി), ഷെല്ലിമോള്‍, ലല്ലിമോള്‍.

മരുമക്കള്‍: സമ്പത്ത്‌ ബാസ്റ്റ്യന്‍ (പാലിയത്ത്‌ തയ്യില്‍, കുമ്പളങ്ങി), ജെസ്സി മാത്യു (മാവറ, വണ്ണപ്പുറം), ഷൈന്‍ ജോര്‍ജ്‌ (വിശ്വജ്യോതി എഞ്ചിനീയറംഗ്‌ കോളേജ്‌ വാഴക്കുളം), ഫ്രാന്‍സിസ്‌ (അപ്പുപുളിക്കല്‍ കോതമംഗലം), ഡെന്നി ഫ്രാന്‍സിസ്‌ (ചാലില്‍, ചേലാട്‌), ബാസ്റ്റിന്‍ കെ ജോസഫ്‌ യു.എസ്‌.എ. (കൈതക്കോട്ടില്‍, കീഴൂര്‍)

Advertisment