Advertisment

തെക്കുംഭാഗം വട്ടമറ്റം പനച്ചേൽ ജോർജിന്റെ ഭാര്യ കുട്ടിയമ്മ നിര്യാതയായി

author-image
സാബു മാത്യു
Updated On
New Update

publive-image

തെക്കുംഭാഗം:  വട്ടമറ്റം പനച്ചേൽ ജോർജിന്റെ ഭാര്യ കുട്ടിയമ്മ (62) നിര്യാതയായി. സംസ്കാരം ഇന്ന് 10ന് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ നടന്നു. മക്കൾ: അനിൽ, അനു. മരുമക്കൾ: ബ്രിജേഷ്, ജിൻസി.

Advertisment