Advertisment

വഴിത്തല കോലടി കൊച്ചുമുണ്ടന്‍മലയില്‍ കെ വി ജോസഫ്‌ നിര്യാതനായി

author-image
സാബു മാത്യു
New Update

വഴിത്തല: കോലടി കൊച്ചുമുണ്ടന്‍മലയില്‍ കെ. വി. ജോസഫ്‌ (കൊച്ചുകുഞ്ഞ്‌ - 86) നിര്യാതനായി. സംസ്‌ക്കാരം ചൊവ്വാഴ്ച രാവിലെ 10.30-ന്‌ കോലടി സെന്റ്‌ തോമസ്‌ പള്ളിയില്‍.

Advertisment

publive-image

ഭാര്യ പരേതയായ ത്രേസ്യാമ്മ കാക്കൂര്‍ പടിഞ്ഞാറേ ചെമ്പിത്താനത്ത്‌ കുടുംബാംഗം.

മക്കള്‍ : കെ.ജെ. ജോസഫ്‌ (റിട്ട. തഹസില്‍ദാര്‍), ഏലമ്മ ജോര്‍ജ്‌, കെ.ജെ.മാത്യു (കല്ലൂര്‍ക്കാട്‌), ആന്‍സി സണ്ണി. മരുമക്കള്‍ : മേരി ജോസഫ്‌ ചേര്‍ക്കോട്ട്‌ (പണിക്കന്‍കുടി), ജോര്‍ജ്‌ ചിമ്മിണിക്കാട്ട്‌ (പെരുമ്പിള്ളിച്ചിറ), മിനി മാത്യു പുത്തന്‍പുരയില്‍ (കല്ലൂര്‍ക്കാട്‌), സണ്ണി മാത്യു കാഞ്ഞിരക്കാട്ട്‌ (പെരുമ്പിള്ളിച്ചിറ)

Advertisment