Advertisment

തൊടുപുഴ മടക്കത്താനം കല്ലുങ്കല്‍ മരിയ സൈലാസ്‌ ബാംഗ്ലൂരില്‍ നിര്യാതയായി

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  മടക്കത്താനം കല്ലുങ്കല്‍ പരേതരായ കെ.ജെ.മാത്യു - മറിയം ദമ്പതികളുടെ മകളും ആല്‍ബര്‍ട്‌ സൈലാസിന്റെ ഭാര്യയുമായ മരിയ സൈലാസ്‌ (മേരി -80) ബാംഗ്ലൂരില്‍ നിര്യാതയായി. സംസ്‌ക്കാര ശുശ്രൂഷകള്‍ 04.09.2019 (ബുധന്‍) ഉച്ചകഴിഞ്ഞ്‌ 3-ന്‌ ബാംഗ്ലൂര്‍ വെസ്‌ലേ പള്ളിയില്‍.

publive-image

മകന്‍: ഡേവിഡ്‌ സൈലാസ്‌. മരുമകള്‍: ഗിസം അക്കാലില്‍. സഹോദരങ്ങള്‍ : ലൂസി, ജോസ്‌, ആനി, സിസിലി, ബാബു, സിബി.

Advertisment