കൊടുവേലി വാണിയപ്പുരയ്‌ക്കല്‍ മറിയക്കുട്ടി നിര്യാതയായി

സാബു മാത്യു
Monday, February 11, 2019

കൊടുവേലി:  വാണിയപ്പുരയ്‌ക്കല്‍ പരേതനായ സെബാസ്റ്റ്യന്‍റെ (കുഞ്ഞ്‌) ഭാര്യ മറിയക്കുട്ടി (89) നിര്യാതയായി. സംസ്‌കാരം ചൊവ്വ രാവിലെ 11.30-നു കൊടുവേലി ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയില്‍. പരേത കൊടുവേലി ചൂരക്കുന്നേല്‍ (മഠത്തില്‍) കുടുംബാംഗം.

മക്കള്‍: അന്നക്കുട്ടി, തെയ്യാമ്മ, വിന്‍സെന്‍റ്‌, സിസ്റ്റര്‍ സ്‌റ്റെല്ല (ആരാധനമഠം കദളിക്കാട്‌), സിസ്റ്റര്‍ സെലിന്‍ (ആനിക്കാട്‌), മോളി, മിനി. മരുമക്കള്‍: ടി.ജെ. ജോണ്‍ തുറയ്‌ക്കല്‍, തോമസ്‌ അധികാരത്തില്‍, വത്സമ്മ കരിന്‌പേക്കല്ലില്‍, ഇമ്മാനുവല്‍ കുന്നേപ്പുരയിടം (ഐഡിസിബി), ബിജു മുളവരിക്കല്‍ (ഗവ. ഹോമിയോ)

×