Advertisment

കോടികുളം കളപുരക്കല്‍ മര്‍ത്ത നിര്യാതയായി

author-image
സാബു മാത്യു
New Update

കോടികുളം:  കളപുരക്കല്‍ പരേതനായ ജോസഫിന്റെ ഭാര്യ മര്‍ത്ത (91) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്‌ച (27/06/19) രാവിലെ 10.30-ന്‌ കോടിക്കുളം സെന്റ്‌ ആന്‍സ്‌ പള്ളിയില്‍. പരേത വാഴക്കുളം മെതിപ്പാറ കുടുംബാംഗം.

Advertisment

publive-image

മക്കള്‍ : ജോസ്‌, ജോര്‍ജ്ജ്‌, ഗ്രേസി, പരേതനായ ജെയിംസ്‌, സിസ്റ്റര്‍ റോസിലി എസ്‌.ജെ.റ്റി. (ബാംഗ്ലൂര്‍), മേരി, തോമസ്‌, ഫാ.ഫ്രാന്‍സിസ്‌ ജോസഫ്‌ (യു.എസ്‌.എ).

മരുമക്കള്‍ : ആനീസ്‌, പാറയാനിക്കല്‍ (കരിമണ്ണൂര്‍), ജെസ്സി, അടയ്‌ക്കാപ്പാറയില്‍ (പയസ്‌മൗണ്ട്‌), പരേതനായ ഫ്രാന്‍സിസ്‌ മേപ്പുറത്ത്‌ (മീന്‍കുന്നം), മേഴ്‌സി, വെള്ളയ്‌ക്കാക്കുടിയില്‍ (നെന്മാറ), രാജു പൂവത്തുംമൂട്ടില്‍ (വഴിത്തല), ജിനി, പാലാട്ടി (കറുകുറ്റി).

Advertisment