Advertisment

തൊടുപുഴ വാഴക്കുളം നടുക്കര കളമ്പാട്ടുപറമ്പില്‍ മര്‍ത്തക്കുട്ടി നിര്യാതയായി

author-image
സാബു മാത്യു
New Update

തൊടുപുഴ: വാഴക്കുളം നടുക്കര കളമ്പാട്ടുപറമ്പില്‍ പരേതനായ കുര്യാക്കോസിന്റെ ഭാര്യ മര്‍ത്തക്കുട്ടി (89) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകള്‍ നാളെ (14-06-2019 വെള്ളി) രാവിലെ പത്ത്‌ മണിക്ക്‌ തൊടുപുഴ മങ്ങാട്ടുകവലയിലുള്ള കോട്ടിരിക്കല്‍ ജോസഫിന്റെ ഭവനത്തില്‍ നിന്നാരംഭിച്ച്‌ തൊടുപുഴ ഈസ്റ്റ്‌ വിജ്ഞാനമാതാ പള്ളിയില്‍.

publive-image

പരേത ഏഴല്ലൂര്‍ തയ്യില്‍ കുടുംബാംഗമാണ്‌. മക്കള്‍ : പരേതയായ മേഴ്‌സി, എല്‍സി, ഷേര്‍ളി, സിസ്റ്റര്‍ പൗളി എസ്‌.എ.ബി.എസ്‌. (പഞ്ചാബ്‌). മരുമക്കള്‍ : ജോസഫ്‌ കോട്ടിരിക്കല്‍ (തൊടുപുഴ), വര്‍ക്കിച്ചന്‍ മുല്ലശ്ശേരില്‍ (വാഴക്കുളം), ജേക്കബ്‌ ചീമ്പാറയില്‍ (ഏഴല്ലൂര്‍).

Advertisment