Advertisment

തൊടുപുഴ മുതലക്കോടം കുരിശിങ്കല്‍ മേരി ദേവസ്യ നിര്യാതയായി

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ: മുതലക്കോടം കുരിശിങ്കല്‍ പരേതനായ ദേവസ്യയുടെ ഭാര്യ മേരി ദേവസ്യ (90) നിര്യാതയായി. സംസ്‌കാരം  മുതലക്കോടം സെന്റ്‌ ജോര്‍ജ്ജ്‌ ഫൊറോനാ പള്ളിയില്‍ നടത്തി.

publive-image

മക്കള്‍ : അനീസ്‌, ഫ്രാന്‍സിസ്‌, റോസിലി, വര്‍ഗീസ്‌, ആന്റണി, ദേവസ്യ, വിന്‍സെന്റ്‌, ബീന. മരുമക്കള്‍ : ജോണ്‍, മോളി, പരേതനായ ആന്റണി, സാലി, ആലീസ്‌, ലിസി, റെയ്‌മോള്‍, ബേബി.

Advertisment