Advertisment

തൊടുപുഴ വെണ്‍മണി തറപ്പേല്‍ ജോണിയുടെ ഭാര്യ മേരി ജോണി നിര്യാതയായി

author-image
സാബു മാത്യു
New Update

publive-image

തൊടുപുഴ:  വെണ്‍മണി തറപ്പേല്‍ ജോണിയുടെ ഭാര്യ മേരി ജോണി (61) നിര്യാതയായി. സംസ്‌ക്കാരം നടത്തി. പരേത കോടിക്കുളം തോയലില്‍ കുടുബാംഗം.

മകന്‍ ജിസ്സ്‌ ജോണി. മരുമകള്‍ റോസ്‌മേരി കലൂര്‍ക്കാട്‌.

Advertisment