Advertisment

കോടിക്കുളം തോയലില്‍ മത്തായി ആഗസ്‌തി നിര്യാതനായി

author-image
സാബു മാത്യു
Updated On
New Update

കോടിക്കുളം:  തോയലില്‍ മത്തായി ആഗസ്‌തി (91) നിര്യാതനായി. സംസ്‌ക്കാരം 14.09.2019 (ശനി) ഉച്ചകഴിഞ്ഞ്‌ 2.30-ന്‌ കോടിക്കുളം സെന്റ്‌ ആന്‍സ്‌ പള്ളിയില്‍. ഭാര്യ പരേതയായ മറിയക്കുട്ടി കലൂര്‍ വാളിയംപ്ലാക്കല്‍ കുടുംബാംഗം.

publive-image

മക്കള്‍: ഗ്രേസി, സിസ്റ്റര്‍ മരിയറ്റ്‌ എസ്‌.എ.ബി.എസ്‌ (കോതമംഗലം), റ്റി.എ. ജോസഫ്‌ (റിട്ട. എ.ഇ.ഒ., തൊടുപുഴ), ലൂസി, സിസിലി, സിസ്റ്റര്‍ ജെസ്‌ലിന്‍ എസ്‌.എ.ബി.എസ്‌ (ആഫ്രിക്ക). മരുമക്കള്‍: പരേതനായ മാത്യു, കൂനംമാക്കല്‍ (നെയ്യശ്ശേരി), മേരി പൂതക്കുഴിയില്‍ (പൊട്ടന്‍കാട്‌).

Advertisment