Advertisment

മ്രാല വടക്കന്‍ചേരിയില്‍ മത്തായി നിര്യാതനായി

author-image
സാബു മാത്യു
Updated On
New Update

മ്രാല:  വടക്കന്‍ചേരിയില്‍ മത്തായി (പി.സി. മാത്യു - 90) നിര്യാതനായി. സംസ്‌ക്കാരം ശനിയാഴ്‌ച (30.03.2019) വൈകിട്ട്‌ 4-ന്‌ മ്രാല സെന്റ്‌ പീറ്റര്‍ ആന്‍ഡ്‌ പോള്‍സ്‌ ക്‌നാനായ പള്ളിയില്‍.

publive-image

ഭാര്യ പരേതയായ മേരി മ്രാല തൊട്ടിയില്‍ കുടുംബാംഗം. മക്കള്‍ : സണ്ണി (ഇന്ത്യന്‍ റെയില്‍വേ, മുംബൈ), ഷാജി (മസ്‌ക്കറ്റ്‌). മരുമക്കള്‍: ജെസ്സി കയ്യാലയ്‌ക്കകത്ത്‌ (വാരപ്പെട്ടി), ഷൈല തൈതറപ്പേല്‍ (കൂടല്ലൂര്‍).

Advertisment