Advertisment

മണക്കാട്‌ മാപ്ലാശ്ശേരില്‍ എം.ജെ.സ്‌കറിയ നിര്യാതനായി

author-image
സാബു മാത്യു
New Update

തൊടുപുഴ: മണക്കാട്‌ മാപ്ലാശ്ശേരില്‍ (ചിറയ്‌ക്കല്‍) എം.ജെ.സ്‌കറിയ (സ്‌കറിയച്ചേട്ടന്‍ - 78) നിര്യാതനായി. സംസ്‌ക്കാരം 09.04.2019 (ചൊവ്വ) രാവിലെ 10.30-ന്‌ തൊടുപുഴ തെനംകുന്ന്‌ സെന്റ്‌ മൈക്കിള്‍സ്‌ പള്ളിയില്‍.

Advertisment

publive-image

ഭാര്യ ആനീസ്‌ ആരക്കുഴ കണ്ണാത്തുകുഴിയില്‍ കുടുംബാംഗം. മക്കള്‍ : സീത, അഡ്വ. അലക്‌സ്‌ എം സ്‌കറിയ (ഹൈക്കോടതി, എറണാകുളം), ബിന്‍സി, മേഴ്‌സി. മരുമക്കള്‍: ജോസഫ്‌ വര്‍ക്കി ആനച്ചാലില്‍ (തൊടുപുഴ), അഡ്വ. സരിത തോമസ്‌, പുളിയോരത്ത്‌, കല്‍പ്പറ്റ (ഹൈക്കോടതി, എറണാകുളം), സജി കോക്കപ്പുഴ (ചങ്ങനാശ്ശേരി), പ്രിന്‍സ്‌ പാങ്ങാടാന്‍ (തണ്ണിത്തോട്‌).

ആദ്യകാല കേരള കോണ്‍ഗ്രസ്സ്‌ നേതാവും തൊടുപുഴയിലെ ആദ്യകാല ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ അസോസിയേഷന്‍ ഭാരവാഹിയുമായിരുന്നു. ഓള്‍കേരള ഹോട്ടല്‍ ആന്‍ഡ്‌ റസ്റ്റോറന്റ്‌ അസോസിയേഷന്‍ മുന്‍ ഇടുക്കിജില്ലാ പ്രസിഡന്റായിരുന്നു.

Advertisment