Advertisment

കരിമണ്ണൂര്‍ നിര്‍മ്മല ടെക്‌സ്‌റ്റൈല്‍സ്‌ ഉടമ മുഞ്ഞനാട്ട്‌ തങ്കച്ചന്‍ നിര്യാതനായി 

author-image
സാബു മാത്യു
New Update

മുതലക്കോടം: കരിമണ്ണൂര്‍ നിര്‍മ്മല ടെക്‌സ്‌റ്റൈല്‍സ്‌ ഉടമ മുതലക്കോടം മുഞ്ഞനാട്ട്‌ തങ്കച്ചന്‍ (ഏബ്രഹാം മാനുവല്‍ 62 ) നിര്യാതനായി.

publive-image

സംസ്‌ക്കാരം 10/04/2019 ബുധന്‍ രാവിലെ ഒന്‍പതിന്‌ വീട്ടില്‍ ആരംഭിച്ചു മുതലക്കോടം സെന്റ്‌ ജോര്‍ജ്ജ്‌ ഫൊറോന പള്ളിയില്‍. ഭാര്യ മേരിക്കുട്ടി കദളിക്കാട്‌ മാടപ്പിള്ളില്‍ കുടുംബാംഗം.  മകന്‍: മനോജ്‌ ഏബ്രഹാം (കാനഡ ). മരുമകള്‍: സൗമ്യ ,കാമിച്ചേരില്‍ , കുടവെച്ചൂര്‍ (കാനഡ).

Advertisment