കോലഞ്ചേരി ഞാറ്റുതൊട്ടിയിൽ എൻ യു ജോൺ നിര്യാതനായി

സാബു മാത്യു
Tuesday, August 13, 2019

ഇടുക്കി:  കോലഞ്ചേരി ഞാറ്റുതൊട്ടിയിൽ എൻ യു ജോൺ (ഓനച്ചൻ -73 )നിര്യാതനായി. സംസ്ക്കാരം 14 /08 /2019 ബുധൻ രാവിലെ 10 മണിയ്ക്ക് പുത്തൻകുരിശ് മലങ്കര ക്രിസ്ത്യാൻ ചർച്ച് സിമിത്തെരിയിൽ.

ഭാര്യ ഏലിയാമ്മ പട്ടിമറ്റം കുറ്റിപിറിച്ചേൽ കുടുംബാംഗം. മക്കൾ: മിനി ( മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ കോലഞ്ചേരി) സിനി ( മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ കോലഞ്ചേരി) ലിനി (ബൂട്ടീഷ്യൻ). മരുമക്കൾ: ബേബി മാത്യു കടുവാകുഴിയിൽ (ലേസർ പോയന്റ് മുവാറ്റുപുഴ) ബിജി കുര്യാക്കോസ് കടുവാ കുഴിയിൽ ( മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ കോലഞ്ചേരി) വിൽസൻ കളരിയ്ക്കൽ (ക്യാമറമാൻ, മീഡിയാവൺ ടിവി).

×