Advertisment

നാകപ്പുഴ കുഴികണ്ണിയില്‍ തോമസ്‌ പൈലി നിര്യാതനായി

author-image
സാബു മാത്യു
Updated On
New Update

നാകപ്പുഴ:  കുഴികണ്ണിയില്‍ തോമസ്‌ പൈലി (84) നിര്യാതനായി. സംസ്‌ക്കാരം 26.09.2019 (വ്യാഴം) ഉച്ചകഴിഞ്ഞ്‌ 2-ന്‌ നാകപ്പുഴ സെന്റ്‌ മേരീസ്‌ പള്ളിയില്‍.

publive-image

ഭാര്യ അന്നക്കുട്ടി ബസ്ലഹം ആണ്ടുക്കുടിയില്‍ കുടുംബാംഗം. മക്കള്‍: മേഴ്‌സി, പോള്‍, സൂസന്‍, പൗളി. മരുമക്കള്‍ : ഫ്രാന്‍സിസ്‌ കളപ്പുരയ്‌ക്കല്‍ (കല്ലൂര്‍ക്കാട്‌), മേഴ്‌സി മുരിങ്ങമറ്റത്തില്‍ (കരിമണ്ണൂര്‍), തങ്കച്ചന്‍ വട്ടക്കുന്നേല്‍ (തിരുമേനി), ബേബി മഠത്തിക്കണ്ടത്തില്‍ (മുതലക്കോടം). ഫാ. ടോം മഠത്തിക്കണ്ടത്തില്‍ എം.എസ്‌.ജെ., ഫാ. ജോര്‍ജ്‌ മഠത്തിക്കണ്ടത്തില്‍ എം.എസ്‌.ജെ. എന്നിവര്‍ കൊച്ചുമക്കളാണ്‌.

Advertisment