Advertisment

വണ്ണപ്പുറം പുളിക്കലേടത്ത്‌ നാരായണന്‍ നിര്യാതനായി

author-image
സാബു മാത്യു
Updated On
New Update

വണ്ണപ്പുറം:  പുളിക്കലേടത്ത്‌ രാമന്റെ മകന്‍ നാരായണന്‍ (റിട്ട. കെ.എസ്‌.ഇ.ബി. - 79) നിര്യാതനായി. സംസ്‌ക്കാരം ബുധനാഴ്‌ച (18.9.2019) ഉച്ചകഴിഞ്ഞ്‌ 2-ന്‌ വീട്ടുവളപ്പില്‍. ഭാര്യ ലക്ഷ്‌മിക്കുട്ടി തുടങ്ങനാട്‌ പാറക്കല്‍ കുടുംബാംഗം.

publive-image

മക്കള്‍: ഉഷ മോഹനന്‍, ഉല്ലാസ്‌ (വാട്ടര്‍ അതോരിറ്റി തൊടുപുഴ), ബിന്ദു ബിജു. മരുമക്കള്‍: അഡ്വ. മോഹനന്‍ കൈറ്റിയാനിക്കല്‍ വണ്ണപ്പുറം (റിട്ട. എല്‍.ഐ.സി ഓഫീസര്‍), വിമല ഉല്ലാസ്‌ (ഈരാറ്റുപേട്ട), ബിജു പുരയിടത്തില്‍ (കരിങ്കുന്നം).

Advertisment