Advertisment

തട്ടക്കുഴ നൂറനാല്‍ എന്‍.സി. പൗലോസ്‌ നിര്യാതനായി

author-image
സാബു മാത്യു
New Update

തട്ടക്കുഴ:  നൂറനാല്‍ എന്‍.സി. പൗലോസ്‌ (91) നിര്യാതനായി. സംസ്‌ക്കാരം 06.01.2020 (തിങ്കള്‍) ഉച്ചകഴിഞ്ഞ്‌ 2.30-ന്‌ പന്നൂര്‍ സെന്റ്‌ ജോണ്‍സ്‌ യാക്കോബായ പള്ളിയില്‍.

publive-image

ഭാര്യ പരേതയായ അന്നമ്മ കോതമംഗലം തോമ്പ്ര കുടുംബാംഗം. മക്കള്‍ : ജോര്‍ജുകുട്ടി, മേഴ്‌സി, ജോളി, ജിജോ. മരുമക്കള്‍: മേരി, സോമന്‍, വര്‍ഗീസ്‌, ബിന്ദു.

Advertisment