Advertisment

കൊച്ചിൻ ഷിപ്പ്യാർഡ് റിട്ട. ഉദ്യോഗസ്ഥൻ നെല്ലിപ്പള്ളിൽ എൻ.ഐ. ദാനിയേൽ നിര്യാതനായി

author-image
സാബു മാത്യു
New Update

കൂവപ്പള്ളി:  കൊച്ചിൻ ഷിപ്പ്യാർഡ് റിട്ട. ഉദ്യോഗസ്ഥൻ നെല്ലിപ്പള്ളിൽ എൻ.ഐ. ദാനിയേൽ (77) നിര്യാതനായി. സംസ്കരം ഇന്ന് (21-5) 3ന് കൂവപ്പള്ളി ഹോളി ഇമ്മാനുവൽ സിഎസ്ഐ പള്ളിയിൽ.

publive-image

ഭാര്യ: മങ്കൊമ്പ് നെടുമലേൽ അന്നമ്മ. മക്കൾ: ഡോ. സോണി ദാനിയേൽ (കോഴിക്കോട്), ഡോ.സുനിൽ ദാനിയേൽ (മെഡിക്കൽ കോളജ് ആലപ്പുഴ), സ്വപ്ന ദാനിയേൽ (ജില്ലാ മൃഗാശുപത്രി തൊടുപുഴ), ഡോ.സിനി ദാനിയേൽ (താലൂക്ക് ആശുപത്രി പറവൂർ). മരുമക്കൾ: ദീപ, റീന, സുരേഷ്, ഡെന്നി.

Advertisment