Advertisment

മുതലക്കോടം ഞാളൂര്‍ എന്‍ പി ചാക്കോ നിര്യാതനായി

author-image
സാബു മാത്യു
New Update

മുതലക്കോടം:  ഞാളൂര്‍ എന്‍. പി. ചാക്കോ (യാക്കോബ്‌ -76) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്‌ച രാവിലെ 11 മണിക്ക്‌ മുതലക്കോടം സെന്റ്‌ ജോര്‍ജ്‌ ഫൊറോനാ പള്ളിയില്‍.

Advertisment

publive-image

ഭാര്യ : ബ്രിജിറ്റ്‌ പെരുമ്പല്ലൂര്‍ ആനിക്കുഴിയില്‍ കുടുംബാംഗം.

മക്കള്‍: ബിനീഷ്‌ എന്‍. ചാക്കോ (വിശ്വജ്യോതി എഞ്ചിനീയറിംഗ്‌ കോളേജ്‌, വാഴക്കുളം), ഫാ. സിറിയക്‌ ഞാളൂര്‍ (കെ.സി.വൈ.എം. രൂപത ഡയറക്‌ടര്‍, അഡ്‌മിനിസ്‌ട്രേറ്റര്‍, നെസ്റ്റ്‌ പാസ്റ്ററല്‍ സെന്റര്‍, മുവാറ്റുപുഴ), ബിജി. മരുമക്കള്‍ : ലീന പൊന്മലക്കുന്നേല്‍ (നീണ്ടപാറ), സിന്റോ ആണ്ടുക്കുടിയില്‍, ബെസ്ലഹേം (വാഴക്കുളം).

Advertisment