Advertisment

തൊടുപുഴ പൂവന്നിക്കുന്നേല്‍ ജോണ്‍സണ്‍ ജോര്‍ജ്‌ നിര്യാതനായി

author-image
സാബു മാത്യു
New Update

അഞ്ചിരി:  പൂവന്നിക്കുന്നേല്‍ ജോണ്‍സണ്‍ ജോര്‍ജ്‌ (68) നിര്യാതനായി. സംസ്‌ക്കാരം (26.01.2020) ഞായര്‍ ഉച്ചകഴിഞ്ഞ്‌ 2-ന്‌ തലയനാട്‌ ലൂര്‍ദ്‌ മാതാ പള്ളിയില്‍.

publive-image

ഭാര്യ : മേരി ഏഴല്ലൂര്‍ മഞ്ചപ്പിള്ളില്‍ കുടുംബാംഗം. മക്കള്‍ : അനില്‍, അഖില.

Advertisment