Advertisment

മുതലക്കോടം ഒരപ്പുരയത്ത്‌ ഒ.ജി. ജെറോം നിര്യാതനായി

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  മുതലക്കോടം ഒരപ്പുരയത്ത്‌ പരേതനായ ഒ.ജെ.ജോര്‍ജിന്റെ മകന്‍ ഒ.ജി. ജെറോം (ജെറി, ജയ ബേക്കറി - 49) നിര്യാതനായി. സംസ്‌ക്കാര ശുശ്രൂഷകള്‍ 16.12.2019 (ശനി) ഉച്ചകഴിഞ്ഞ്‌ 2-ന്‌ മുതലക്കോടം ജയ്‌ഹിന്ദ്‌ ലൈബ്രറിയ്‌ക്കു സമീപമുള്ള വീട്ടില്‍ ആരംഭിച്ച്‌ 3-ന്‌ തൊടുപുഴ തെനംകുന്ന്‌ പള്ളിയില്‍.

publive-image

ഭാര്യ സിനി എറണാകുളം ചക്കരപ്പറമ്പ്‌ നെട്ടായികോടത്ത്‌ കുടുംബാംഗം. മക്കള്‍ : ശ്രദ്ധ (പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിനി, സെന്റ്‌ ജോര്‍ജ്‌ എച്ച്‌.എസ്‌.എസ്‌. മുതലക്കോടം), സ്‌നേഹ (8-ാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിനി സേക്രട്ട്‌ ഹാര്‍ട്ട്‌ ജി.എച്ച്‌.എസ്‌., മുതലക്കോടം) മാതാവ്‌ മേരിക്കുട്ടി ഒല്ലൂര്‍ എടപ്പിള്ളില്‍ കുടുംബാംഗം.

Advertisment