Advertisment

സ്വാതന്ത്ര്യ സമര സേനാനി പാലിയത്തു കൃഷ്ണൻ നിര്യാതനായി

author-image
സാബു മാത്യു
New Update

കരിമണ്ണൂർ:  സ്വാതന്ത്ര്യ സമര സേനാനി നെയ്യശ്ശേരി പാലിയത്തു കൃഷ്ണൻ (98) നിര്യാതനായി.  സംസ്ക്കാരം ഇന്ന് ഉച്ചക്ക് 12 നു വീട്ടു വളപ്പിൽ. ഭാര്യ പരേതയായ ലക്ഷ്മി നെയ്യശ്ശേരി വള്ളാടിയിൽ കുടുംബാംഗം.

publive-image

മക്കൾ:  രാജമ്മ ,ചുണ്ടാട്ടു (ഉടുമ്പന്നൂർ ), ശാന്ത പൊട്ടനാനിക്കൽ ,മടക്കത്താനം (റിട്ട .അദ്ധ്യാപിക ) പി കെ ഗംഗാധരൻ, പി കെ ഷാജു (യു എസ്), മരുമക്കൾ:  പരേതനായ രാഘവൻ , ചുണ്ടാട്ടു (ഉടുമ്പന്നൂർ ), പ്രഭാകരൻ ,പൊട്ടനാനിക്കൽ ,മടക്കത്താനം ,(റിട്ട .അധ്യാപകൻ ), ഇന്ദിര ,വടക്കേടത്തു (പിറവം ), പുഷ്പ ,ചേന്നാട്ടു (യു എസ് എ).

Advertisment