Advertisment

തൊടുപുഴ മണക്കാട്‌ എടപ്പാട്ട് എസ്‌. പങ്കജാക്ഷിയമ്മ നിര്യാതയായി

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  മണക്കാട്‌ എടപ്പാട്ടു പരേതനായ സുകുമാരന്‍ നായരുടെ ഭാര്യ എസ്‌. പങ്കജാക്ഷിയമ്മ (റിട്ട. എന്‍.എസ്‌.എസ്‌.ഹൈസ്‌കൂള്‍ അധ്യാപിക - 74) നിര്യാതയായി. സംസ്‌കാരം നടത്തി.

publive-image

മക്കള്‍ പരേതരായ മനോജ്‌ (അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ ), മിനി. മരുമക്കള്‍ സ്‌മിത (അദ്ധ്യാപിക, പുതുപ്പള്ളി സെന്റ്‌ ജോര്‍ജ്‌ ഗവ. വി. എച്ച്‌ എസ.്‌ എസ്‌ ), എം. എന്‍. സുരേഷ്‌, മുണ്ടക്കല്‍ (റിട്ട. എക്‌സിക്യുട്ടീവ്‌ എന്‍ജിനിയര്‍, വാട്ടര്‍ അതോറിറ്റി)

Advertisment