Advertisment

പോത്താനിക്കാട് മുൻ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ഫിലോമിന ജോസ് നെടുംകല്ലേൽ നിര്യാതയായി

author-image
സാബു മാത്യു
New Update

പോത്താനിക്കാട്: ആനത്തുഴി നെടുങ്കല്ലേൽ ജോസിൻ്റെ ഭാര്യയും പോത്താനിക്കാട് പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായ ഫിലോമിന ജോസ് (61) നിര്യാതയായി. സംസ്കാരം ശനിയാഴ്ച രാവിലെ ഒൻപതിന് പൈങ്ങോട്ടൂർ സെൻറ് ആൻറണീസ് ഫൊറോന പള്ളിയിൽ.

Advertisment

publive-image

പരേത തൊടുപുഴ ചിറ്റൂർ തന്നിട്ടമാക്കൽ കുടുംബാംഗമാണ്. മക്കൾ: ഷെറിൻ, സോണിയ, അനിത (ഓസ്ട്രിയ), ആൻ മേരി ജർമ്മനി

മരുമക്കൾ: സിജോ ചിമ്മണിക്കാട്ട് കുറിഞ്ഞി, ചെറിയാൻ ഒറ്റക്കുടശേരിൽ ഊന്നുകൽ, ഷിൻ്റോ പൂവേലിൽ നെടുമ്പാശേരി. സഹോദരൻ: ഷാജി തന്നിട്ടമ്മാക്കൽ (തന്നിട്ടാമ്മാക്കൽ ഇലക്ട്രിക്കൽ സ്, തൊടുപുഴ).

Advertisment