Advertisment

പാറപ്പുഴ പുത്തന്‍കുളം പി.എല്‍. ലൂക്ക നിര്യാതനായി

author-image
സാബു മാത്യു
New Update

തൊടുപുഴ:  പാറപ്പുഴ പുത്തന്‍കുളം പി.എല്‍. ലൂക്ക (84) നിര്യാതനായി. സംസ്‌ക്കാരശുശ്രൂഷകള്‍ 12.04.2019 (വെള്ളി) ഉച്ചകഴിഞ്ഞ്‌ 2-ന്‌ വസതിയിലാരംഭിച്ച്‌ പാറപ്പുഴ സെന്റ്‌ ജോസഫ്‌ പള്ളിയില്‍.

Advertisment

publive-image

ഭാര്യ മേരി അരിക്കുഴ താനത്തുപറമ്പില്‍ കുടുംബാംഗം. മക്കള്‍: റോയി ലൂക്ക്‌ (എല്‍.ജി. അലുമിനിയം, തൊടുപുഴ), ആന്‍സി ജോയി, സ്റ്റാന്‍ലി ലൂക്കോസ്‌ (അദ്ധ്യാപകന്‍, ജവഹര്‍ നവോദയ വിദ്യാലയം, മലപ്പുറം), ഷൈനി ഷാജി, ഷൈജു ലൂക്കോസ്‌ (അദ്ധ്യാപക സഹകരണസംഘം, തൊടുപുഴ), ബിജു ലൂക്കോസ്‌ (ചെന്നൈ), ഫാ. ആന്റണി പുത്തന്‍കുളം (പ്രിന്‍സിപ്പല്‍, നിര്‍മ്മല എച്ച്‌.എസ്‌.എസ്‌., മൂവാറ്റുപുഴ).

മരുമക്കള്‍: ബേബി റോയി തോട്ടുപാട്ട്‌, കോടിക്കുളം (ടീച്ചര്‍, ഗവ. എച്ച്‌.എസ്‌.എസ്‌., മുട്ടം), ജോയി പോള്‍ പള്ളത്ത്‌ (മുതലക്കോടം), സൂസി സ്റ്റാന്‍ലി, പുളിക്കല്‍, കമ്പിളികണ്ടം (അദ്ധ്യാപിക, ജവഹര്‍ നവോദയ വിദ്യാലയം, മലപ്പുറം), ഷാജി കെ ഫ്രാന്‍സിസ്‌ കുപ്പോഴയ്‌ക്കല്‍ (കാഞ്ഞാര്‍), ലിസ്സി ഷൈജു ചുണ്ടന്‍കുഴിയില്‍ (പാറപ്പുഴ), റീത്ത ബിജു പുത്തന്‍കളം, പുളിങ്കുന്ന്‌ (നഴ്‌സ്‌, ചെന്നൈ). ഫാ. ജോസഫ്‌ പുത്തന്‍കുളം എസ്‌.ജെ. (റോം), ഫാ. മാത്യു പുത്തന്‍കുളം (വണ്ണപ്പുറം മാര്‍ സ്ലീവ പള്ളി) എന്നിവര്‍ സഹോദരപൗത്രന്മാരാണ്‌.

Advertisment