Advertisment

അടിമാലി കൊന്നത്തടി നിരപ്പേൽ പോൾ സെബാസ്റ്റ്യൻ നിര്യാതനായി

author-image
സാബു മാത്യു
New Update

അടിമാലി: കൊന്നത്തടി നിരപ്പേൽ പോൾ സെബാസ്റ്റ്യൻ (എൻ ഡി പോൾ -74) നിര്യാതനായി.  സംസ്ക്കാരം 31 /03 /2019 ഞായർ ഉച്ചകഴിഞ്ഞു 3.30 നു പൊന്മുടി സെന്റ്മേരിസ് പള്ളിയിൽ. ഭാര്യ ലീലാമ്മ മുല്ലക്കാനം പുളിയ്ക്കൽ കുടുംബാംഗമാണ്.

Advertisment

publive-image

മക്കൾ: സാജു എൻ പോൾ ,സജി എൻ പോൾ (എ എസ് ഐ ,വെള്ളത്തൂവൽ പോലീസ് സ്റ്റേഷൻ), സിജി എൻ പോൾ (ചാർട്ടേർഡ് അക്കൗണ്ടന്റ്).

മരുമക്കൾ:  ജെസ്സി, മാങ്ങോട്ടിൽ (കൊന്നത്തടി ), ജെസ്സി, ചുനയംമാക്കൽ (പന്നിയാർകുട്ടി) ,നിഷ ,ചെറുവിള തെക്കേതിൽ (പൂനാ).

സഹോദരങ്ങൾ:  അഡ്വ. ബാബു സെബാസ്റ്റ്യൻ (തൊടുപുഴ ), അഡ്വ. ജോസഫ് സെബാസ്റ്റ്യൻ (അടിമാലി), പരേതനായ അഡ്വ .മാത്യു സെബാസ്റ്റ്യൻ (ദേവികുളം).

Advertisment