Advertisment

കുടയത്തൂര്‍ കോളപ്ര പടിക്കാം പറമ്പില്‍ പി വി രാഘവന്‍ (77) നിര്യാതനായി

author-image
സാബു മാത്യു
Updated On
New Update

കുടയത്തൂര്‍:  കോളപ്ര പടിക്കാം പറമ്പില്‍ പി വി രാഘവന്‍ (77) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ രുഗ്മിണി പൊന്‍കുന്നം വരനാങ്കല്‍ കുടുംബാംഗം.

publive-image

മക്കള്‍: പി ആര്‍ സജീവന്‍, സുലേഖ സജീവന്‍, ശ്രീലേഖ ജോഷി, പി. ആര്‍.സുനില്‍കുമാര്‍. മരുമക്കള്‍:വി എന്‍ സജീവന്‍, വഞ്ചിക്ക ചാലില്‍ (കാഞ്ഞാര്‍), രജിമോള്‍ സജീവന്‍, ഇരുവേലില്‍ (കൊല്ലപ്പിളളി) പി കെ ജോഷി, പേഴ്‌ത്തിനാല്‍ (നീലൂര്‍), ആശമോള്‍ സനില്‍കുമര്‍, വരണങ്കല്‍ (തലയനാട്‌).

Advertisment