Advertisment

വണ്ണപ്പുറം മധുഭവനം രാധാമണിയമ്മ നിര്യാതയായി

author-image
സാബു മാത്യു
New Update

വണ്ണപ്പുറം:  എസ്.എൻ .എം വി എച്ച് .എസ് .റിട്ട .ഹെഡ്മാസ്റ്റർ മധുഭവനം കെ ആർ പ്രഭാകരൻ നായരുടെ ഭാര്യ രാധാമണിയമ്മ (83 ,മാനേജർ ,എ .എൽ പി .എസ് ,ചെറുകര ,മലപ്പുറം ) നിര്യാതയായി .സംസ്ക്കാരം നടത്തി .

Advertisment

publive-image

മക്കൾ : പരേതനായ മധുസൂധനൻനായർ ,സതീശൻ ,സുരേഷ് ,യമുന ,അനിത (ഹെഡ്മിസ്ട്രസ് ,ഗവ .എൽ പി സ്കൂൾ ,അഗളി ).

മരുമക്കൾ : കുമാരി സതീശൻ ,തങ്കമണി സുരേഷ് ,വിനയകുമാർ ,പരേതനായ വി പി അച്ചുതൻകുട്ടി.

Advertisment