Advertisment

നെയ്യശ്ശേരി മാണിക്കുന്നേല്‍ റോസക്കുട്ടി നിര്യാതയായി

author-image
സാബു മാത്യു
Updated On
New Update

നെയ്യശ്ശേരി: മാണിക്കുന്നേല്‍ പരേതനായ തോമസിന്റെ ഭാര്യ റോസക്കുട്ടി (90) നിര്യാതയായി. സംസ്‌ക്കാരം നാളെ (19.10.2019 ശനി) രാവിലെ 11-ന്‌ നെയ്യശ്ശേരി സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ പള്ളിയില്‍.

Advertisment

കരിമണ്ണൂര്‍ കുഴികണ്ണിയില്‍ കുടുംബാംഗമാണ്‌.

publive-image

മക്കള്‍: മേരി (റിട്ട. അധ്യാപിക), സിസ്റ്റര്‍ റിറ്റ്‌സി എം.എസ്‌.ജെ (നിര്‍മ്മല പ്രൊവിന്‍ഷ്യല്‍ ഹൗസ്‌, ചുണങ്ങംവേലി, ആലുവ), സെലിന്‍ (റിട്ട. അധ്യാപിക), ബേബി, ഫ്‌ളോറന്‍സ്‌ മരിയ (റിട്ട.അധ്യാപിക).

മരുമക്കള്‍: മാത്യു മഠത്തിക്കണ്ടം (മഠത്തിക്കണ്ടത്തില്‍ നഴ്‌സറി, തൊടുപുഴ), ജോസഫ്‌ പൂക്കുന്നേല്‍ (പാലക്കുഴ), ഇസ്സമ്മ നമ്പ്യാപറമ്പില്‍ പുതുശ്ശേരി (വാഴക്കുളം), പീറ്റര്‍ പള്ളിക്കരക്കാരന്‍ (അടിമാലി).

Advertisment