Advertisment

തൊടുപുഴ തുടങ്ങനാട്‌ കുമ്പളാങ്കല്‍ റോസിലി നിര്യാതയായി

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  തുടങ്ങനാട്‌ കുമ്പളാങ്കല്‍ പരേതനായ കെ.സി. ചാണ്ടിയുടെ മകള്‍ റോസിലി (60) നിര്യാതയായി. സംസ്‌കാരം നാളെ (29-09-19) ഉച്ചകഴിഞ്ഞ്‌ 2ന്‌ തുടങ്ങനാട്‌ സെന്റ്‌ തോമസ്‌ ഫെറോന പള്ളിയില്‍.

publive-image

മാതാവ്‌: ഏലിയാമ്മ മുട്ടം എമ്പ്രയില്‍ കുടുംബാംഗം. സഹോദരങ്ങള്‍: എല്‍സ ജോര്‍ജ്‌ ചെറുനിലം (പാലക്കാട്‌), മേഴ്‌സി ജോസ്‌ കാഞ്ഞിരക്കൊമ്പില്‍ (കോലടി), റാണി സക്കറിയ പന്തപ്പളളില്‍ (പൂവത്തിളപ്പ്‌), ജോര്‍ജ്‌, ബോബി.

Advertisment