Advertisment

തൊടുപുഴ ആനക്കൂട്‌ പുതുകുളങ്ങര റോസിലി ജോണ്‍ നിര്യാതയായി

author-image
സാബു മാത്യു
Updated On
New Update

publive-image

തൊടുപുഴ:  ആനക്കൂട്‌ പുതുകുളങ്ങര ജോണ്‍ ദേവസ്യയുടെ ഭാര്യ റോസിലി ജോണ്‍ (52) നിര്യാതയായി. സംസ്‌കാരം ശനിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2.30 ന്‌ തെനംകുന്ന്‌ പള്ളിയില്‍. പരേത മലയാറ്റൂര്‍ മണല്‍പ്പറമ്പില്‍ കുടുംബാംഗം. മക്കള്‍: ജിനോ ജോണ്‍, ജിന്റോ ജോണ്‍.

Advertisment