Advertisment

തൊടുപുഴ അമയപ്ര കല്ലാർവേലിൽ ശോശാമ്മ നിര്യാതയായി

author-image
സാബു മാത്യു
Updated On
New Update

publive-image

തൊടുപുഴ:  അമയപ്ര കല്ലാർവേലിൽ കെ വി വർഗീസിന്റെ ഭാര്യ ശോശാമ്മ(78) നിര്യാതയായി.സംസ്ക്കാരം 04/09/2019 ബുധൻ വൈകുന്നേരം നാലിന് അമയപ്ര സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ.കൂത്താട്ടുകുളം ഇടയപറമ്പിൽ കുടുംബാംഗമാണ്.മകൻ:ജോമോൻ വര്ഗീസ്(അയൻ പവർ സിസ്റ്റംസ്,തൊടുപുഴ).മരുമകൾ: സിന്ധു.കൊച്ചുമക്കൾ:ആഷിക്,ആഷ്‌ലി.

Advertisment