Advertisment

സിസ്റ്റര്‍ റൂഫിലസ്‌ സി.എം.സി നിര്യാതയായി

author-image
സാബു മാത്യു
Updated On
New Update

publive-image

കുണിഞ്ഞി:  ഇഞ്ചനാനിയില്‍ പരേതരായ ആന്റണി - റോസ ദമ്പതികളുടെ മകള്‍ സിസ്റ്റര്‍ റൂഫിലസ്‌ സി.എം.സി (അന്നമ്മ-79) നിര്യാതയായി. സംസ്‌ക്കാരം ശനിയാഴ്‌ച (30.03.2019) രാവിലെ 10-ന്‌ കുറുപ്പംപടി കാര്‍മ്മലേറ്റ്‌ കോണ്‍വെന്റ്‌ ചാപ്പലില്‍.

Advertisment